ഷേക്‌സ്പിയർ കഥകൾ : ട്രാജഡി
ചരിത്രത്തിലെ ഏറ്റവും മഹാനായ നാടകകൃത്തായി കണക്കാക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറിൻ്റെ എട്ടു ദുരന്ത നാടകങ്ങളുടെ മലയാള കഥാരൂപം. ഏതെൻസിലെ ടിമോൻ, റോമിയോയും ജൂലിയറ്റും, ഹാംലെറ്റ്, ഒഥല്ലോ, പെരിക്കിൾസ്, കൊറിയലനസ്, ജൂലിയസ് സീസർ, ആൻ്റണിയും ക്ലിയോപാട്രയും എന്നീ കൃതികളാണ് ഈ പുസ്‌തകത്തിലുള്ളത്.ഏതെൻസിലെ ടിമോൻ (Timon…