ശംഖുവരയൻ
ഒരു കൈയിൽ വാക്കത്തി, കോടാലി എന്നീ മാരകായുധങ്ങളും മറ്റേതിൽ ഒരു തോട്ടിയും ആയി അപ്പാപ്പൻ കനാലിലേക്ക് ഇറങ്ങി. കനാലിനപ്പുറത്തെ പറമ്പിൽ നിന്നും വിറകു വെട്ടുക ആണ് ഉദ്ദേശം. "എവിടെ പോണു? ആ പെണ്ണുങ്ങൾ അവിടെ നിന്ന് പണിയെടുത്തോട്ടെ."- അപ്പാപ്പൻ്റെ പോക്ക് അമ്മൂമ്മയ്ക്…